CBSE BOARD X, asked by max65, 3 months ago

"റേഡിയോ ഓൺ ചെയ്തപ്പോൾ കുട്ടികളുടെ പാട്ട് കേട്ടു"
അംഗ അംഗി വാക്യം വേർതിരിച്ചു എഴുതുക​

Answers

Answered by ampilianaswara
16

Answer:

റേഡിയോ ഓൺ ചെയ്തപ്പോൾ -അംഗവാക്യം

കുട്ടികളുടെ പാട്ട് കേട്ടു-അംഗിവാക്യം

Similar questions
Math, 10 months ago