Chinese, asked by antota334, 4 months ago

ചേക്കുട്ടിപ്പാവകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.​

Answers

Answered by sudar2509
0

Answer:

“ചേക്കുട്ടി നല്ല കുട്ടിയാണ്. ചേന്ദമംഗലത്തെ ഒരു പയ്യൻ. കേരളം തുന്നിക്കെട്ടുന്ന കുട്ടി” ജാതിയും മതവും ലിംഗവുമില്ലാത്ത കുട്ടി. കേരളം അതിജീവിച്ച മഹാപ്രളയത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ നല്ല ഒന്നൊന്നര പാവ.

Similar questions