India Languages, asked by adhi1570, 3 months ago

ഗാന്ധിജിയുടെ വ്യക്തയുത്തിന്റെ സവിശേഷതകൾ എഴുതുക​

Answers

Answered by vkseby6
4

Answer:

അഹിംസയെക്കുറിച്ചുള്ള പ്രാധാന്യം ലോകത്തിന് മനസ്സിലാക്കിക്കൊടുത്തു.

മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും വേണ്ടി ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി.

മറ്റുള്ളവരുടെ സന്തോഷമായിരുന്നു ഗാന്ധിജിയുടെയും സന്തോഷം.

ജീവതം നല്ല രീതിയിൽ നയിക്കാൻ മറ്റുളളവരെ ബോധവാന്മാരാക്കുക.

ദേശസ്നേഹം.

മറ്റുള്ളവരോടുള്ള ബഹുമാനം.

മറ്റുള്ളവരോടുള്ള ആത്മാർത്ഥത.

മറ്റുള്ളവർക്ക് ഏത് പ്രതിസന്ധിയെയും നേരിടാൻ ഗാന്ധിജി ധൈര്യം പകരുന്നതും ഗാന്ധിജിയുടെ വ്യക്തിത്വത്തിൻ്റെ സവിശേഷതയാണ്

Similar questions