India Languages, asked by ancyshaju2012, 3 months ago

മരത്തടി പിരിച്ചെഴുതി സന്ധി നിർണയിക്കുക ​

Answers

Answered by 00maryam00
1

Answer:

I don't know this language

Answered by faidapaachi
2

Answer:

മരം + തടി = മരത്തടി

ദിത്വസന്ധി

Explanation:

രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നു ഇരട്ടിക്കുന്നതാണ് ദിത്വസന്ധി.

Similar questions