World Languages, asked by suresh3691, 3 months ago

രാതിയിൽ കുഞ്ഞുറങ്ങുന്നതുകൊണ്ട് പ്രഭാതത്തിൽ കത്തിന് എത്​

Answers

Answered by nairk537
0

Answer:

അറിഞ്ഞുകൂടാ

അളിയാ sorry

Answered by ARMYBOMB
0

1.എത്ര തല്ലിയാലും നുള്ളിയാലും കരയാത്ത കുട്ടി

2.കാ.. കാ.. എന്ന് കരയുന്നത് കാക്കകൾ കീ.. കീ.. എന്ന് കരയുന്നത് ആര് ?

3.നമ്മുടെ അടുക്കളയിൽ കാണുന്ന മൂന്ന് രോഗങ്ങളുടെ പേര് പറയാമോ ?

4.നമുക്ക് ഇത് ഉണ്ടാക്കാൻ പറ്റും പക്ഷെ കാണാൻ പറ്റില്ല ?

5.നാലും നാലും കൂട്ടുമ്പോൾ 9 കിട്ടുന്നതെപ്പോളാണ് ?

1.പാവക്കുട്ടി

2.ഫോൺ

3.ഷുഗർ, ഗ്യാസ്, പ്രഷർ

4.ശബ്‌ദം

5.കണക്ക് തെറ്റുമ്പോൾ

Similar questions