Hindi, asked by samjithk71, 6 days ago

എഴുത്തച്ഛന്റെ കൃതികളെ കിളിപ്പാട്ട് എന്ന വിളിക്കാൻ കാരണം എന്ത്​

Answers

Answered by josnatom
3

Answer:

കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി ചൊല്ലുന്ന രീതിയിലുള്ള അവതരണ രീതിയാണ് കിളിപ്പാട്ടുകൾ എന്നറിയപ്പെടുന്നത്. എഴുത്തച്ഛനാണ് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്.ഭാഷാപിതാവായ അദ്ദേഹത്തിന്റെ കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

Similar questions