World Languages, asked by ks2812373, 3 months ago

പാഠഭാഗം അടിസ്ഥാനമാക്കി ഹസ്സൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക.​

Answers

Answered by ParvezShere
3

ഹസ്സൻ എന്ന കഥാപാത്രത്തെ നിരൂപണം ചെയ്യുക

  • ഉറൂബ് എന്നത് പി സി കുട്ടികൃഷ്ണന്റെ തൂലികാനാമമാണ്. സാധാരണമനുഷ്യരുടെ ജീവിതം സത്യസന്ധമായി ആവിഷ്കാരപ്പെടുത്തിയ ഉമ്മാച്ചു എന്ന നോവൽ ഉറീബിന്റെ രചനയാണ്.
  • ആ നോവലിന്റെ ഒരു ഭാഗമാണ് വെളച്ചത്തിൽ വിരലുകൾ എന്നത്.
  • ഈ ഭാഗത്തിലെ കേന്ദ്രകഥാപാത്രമാണ് ഹസ്സൻ.
  • ഹസ്സൻ ഒരു ഗ്രാമീണനാണ്.
  • ഗ്രാമീണ നന്മകൾ ഒത്തുചേർന്ന കഥാപാത്രം.
  • അനാഥയായ ആമീനയെ ഹസ്സൻ കൈപിടിച്ചുയർത്തുമ്പോൾ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബന്ധതയും വായനക്കാരെ തീർച്ചയായും സ്വാധീനിക്കും.
  • അനാഥയായ ആമിനയ്ക്ക് രക്ഷകനും വെളിച്ചത്തിന്റെ വിരലുകളുമായി എത്തുന്ന ഹസ്സൻ ദൈവത്തിന്റെ മാലാഖയാവുന്നു.
Similar questions