തെരുവ് നായ ശാല്യം പരിഹരിക്കണയമന്ന്ആവ്രയയപ്പട്ടുയകാണ്ട്
പഞ്ചായത്ത് ഡ്പസിരണ്ടിന് ഒരു കത്ത് തയ്യാറാക്കുക
Answers
Answer:
സോൾ:
തെരുവ് നായ ശല്യം ഇല്ലാതാക്കാന്‍ പദ്ധതിയുമായി ആല ഗ്രാമപഞ്ചായത്ത്
ആലപ്പുഴ: തെരുവ് നായ ശല്യം രൂക്ഷമായതോടെ ഇവയെ തുരത്താന്‍ വിവിധ ആല ഗ്രാമ പഞ്ചായത്ത് ശ്രമം തുടങ്ങി.
പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എ.ബി.സി പദ്ധതിയിലൂടെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും നായ്ക്കളെ പിടികൂടി തെരുവ് നായ ശല്യം കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
രണ്ടുലക്ഷം രൂപയാണ് പദ്ധതിക്കായ് പഞ്ചായത്ത് ചെലവിട്ടത്. ജനുവരിയിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതിനകം തൊണ്ണൂറ്റിയഞ്ചോളം നായ്ക്കളെ പിടികൂടി. പിടികൂടിയ നായകളെ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ വന്ധ്യംകരണ ശാസ്ത്രക്രിയക്കൊപ്പം പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് നല്‍കി തെരുവിലേക്ക് തിരിച്ച് അയക്കും.
അറവുശാല മാലിന്യങ്ങളും ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും വഴിയരികില്‍ വലിച്ചെറിയുന്നതാണ് തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരാന്‍ കാരണം. ഇതിനെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ വി.കെ പറഞ്ഞു.