India Languages, asked by waytofloat, 5 months ago

ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന ദജ്ജാൽ ആയ മര ബൂദം ആര് ​

Answers

Answered by sushma9723
1

Answer:

മുസ്‌ലിംകൾ പൊതുവെ ലോകാവസാനവുമായി ബന്ധപ്പെട്ട് വിശ്വസിക്കുന്ന ഒന്നാണ് മസീഹുദ്ദജ്ജാൽ ( അറബി: المسيح الدجّال‬ ; സുറിയാനി: ܡܫܝܚܐ ܕܓܠܐ) എന്ന ദുഷ്ടശക്തിയുടെ ആഗമനം. ദജ്ജാൽ പുറപ്പെടുന്ന സ്ഥലം വ്യത്യസ്തമായി പറയപ്പെട്ടിട്ടുണ്ടെങ്കിലും, സിറിയക്കും ഇറാഖിനുമിടയിൽ നിന്നാണ് എന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലെ അന്തിക്രിസ്തുവുമായി താരതമ്യപ്പെടുത്താവുന്ന ഒന്നായി ദജ്ജാൽ വിലയിരുത്തപ്പെടുന്നു.[1] ദജ്ജാലിന്റെ ആഗമനവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അവന്റെ രൂപവും ഭാവവുമൊക്കെ വിവരിക്കുന്ന ഒട്ടേറെ ഹദീസുകൾ ബുഖാരി, മുസ്ലിം, അബുദാവൂദ്, ഇബ്നുമാജ, തിര്മി്ദി തുടങ്ങി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.

Explanation:

hope it hepls

please mark me brainliest

Answered by adithya773
0

Answer:

പല ക്രിസ്തീയ വിഭാഗങ്ങളുടെയും സങ്കല്പമനുസരിച്ച്, ലോകാവസാനത്തിനടുത്ത നാളുകളിൽ യേശുക്രിസ്തുവിന്റെ കപടസാദൃശ്യത്തിൽ മനുഷ്യരെ വഴിതെറ്റിക്കാൻ വരാനിരിക്കുന്ന വ്യാജമിശിഹായാണ്‌ അന്തിക്രിസ്തു അല്ലെങ്കിൽ എതിർക്രിസ്തു. ലോകാവസാനത്തെ പരാമർശിക്കുന്നതായി കരുതപ്പെടുന്ന പുതിയനിയമ ഖണ്ഡങ്ങളുടെ ക്രിസ്തീയവ്യാഖ്യാനങ്ങളിൽ ചിലതിലാണ്‌ ഈ സങ്കല്പത്തിന്റെ അടിസ്ഥാനം. ഈ "കപടരക്ഷകൻ" മനുഷ്യരുടെ പല ദാഹങ്ങളും പരിഹരിക്കുന്നതായി കാണപ്പെടുമെങ്കിലും അന്തിമരക്ഷ അവർക്ക് നഷ്ടപ്പെടുത്തുകയാണ്‌ അയാളുടെ ലക്ഷ്യം. അന്തിക്രിസ്തു എന്ന മലയാളം വാക്കിന്റെ ആദ്യപാദം ക്രിസ്തീയ യുഗാന്തവീക്ഷണം(eschatology) അനുസരിച്ചുള്ള ലോകാവസാനത്തെ സൂചിപ്പിക്കുന്നു. എന്നാൽ പുതിയനിയമത്തിന്റെ കൊയ്നേ ഗ്രീക്കു മൂലത്തിലെ "ആന്റെക്രിസ്തോസ്" എന്ന പദത്തിന്‌ ക്രിസ്തുവിന്റെ പ്രതിദ്വന്ദി, പകരക്കാരൻ എന്നൊക്കെയാണർത്ഥം.[1] [2] ചില മലയാളം ബൈബിൾ പരിഭാഷകളിൽ അന്തിക്രിസ്തു എന്നതിനു പകരം എതിർക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്.

Similar questions
English, 2 months ago