Psychology, asked by anandgnath90, 3 months ago

ജീൻ ജാക്വിസ് റുസ്സോ ആര് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രധാന പോയിൻറ്​

Answers

Answered by ItzRedWine
2

Explanation:

\huge\mathfrak\red{answer}

പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ ജ്ഞാനോദയത്തിന്റെ (Enlightenment) തത്ത്വചിന്തകന്മരിൽ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്നു ജീൻ ഷാക്ക് റൂസ്സോ (ഇംഗ്ലീഷ്:Jean Jacques Rousseau. ജനനം: 28 ജൂൺ 1712; മരണം: 2 ജൂലൈ 1778). സസ്യശാസ്ത്രജ്ഞൻ സംഗീതജ്ഞൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗല്ഭ്യം തെളിയിച്ചു.

H ɪ ʜʟs♡︎

Similar questions