World Languages, asked by joble5898, 5 months ago

വി.ടി. ഭട്ടതിരിപ്പാടിന്റെ "കണ്ണീരും കിനാവും' എന്ന അതമ കഥ അയച്ചുതരണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് നാഷണൽ ബുക്ക് സ്റ്റോട ന്റെ മാനേജർക്ക് ഒരു കത്ത് തയ്യാറാക്കു

Answers

Answered by pavaniunnam5gmailcom
1

Answer:

വി ടി -യുടെ ബാല്യം കൗമാരം യവ്വനം പോലെ തന്നെ ബ്രാഹ്മണ സമൂഹം അനാചാരങ്ങളിൽ നിന്ന് പുറത്തു വരുന്നത് വരച്ചു കാട്ടുന്ന ആത്മകഥ പലപ്പോഴും ഒരു ചരിത്ര പുസ്തകമായും ഉയരുന്നത് കാണാം. ‘ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക’, ‘വയ്ക്കുക, വിളമ്പുക, പ്രസവിക്കുക’തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നു.നങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങൾ അടങ്ങുന്ന ഒരു ചരിത്ര പഠന സഹായി കൂടി ആയി തീരുന്നുണ്ട് പലപ്പോഴും ഈ പുസ്തകം.

Similar questions