India Languages, asked by ff569356, 3 months ago

പൂക്കാതിരിക്കാൻ എനിക്കാവതില്ലെ എന്ന കവിതയാത്
ആസ്വാദന കുറിപ്പ് തയാറാക്കുക

Answers

Answered by RainbowJK
0

Answer:

Explanation:

ആധുനിക മലയാളകവിതയിൽ പ്രമുഖനായ അയ്യപ്പപ്പണിക്കരുടെ കവിതയാണ് ഈ പാഠഭാഗം. കൊന്നപ്പൂവിന്റെ ആത്മവിചാരം എന്ന മട്ടിലാണ് ഈ കവിത. വിഷുക്കാലമെത്തിയാൽ തനിക്ക് പൂക്കാതിരിക്കാൻ കഴിയില്ല എന്നാണ് കണിക്കൊന്ന പറയുന്നത്.

Similar questions