India Languages, asked by thanmaya3520, 3 months ago

സുകുമാര് അഴീക്കോട് ഏത് മേഖലയിലാണ് പ്രശസ്തനായത്​

Answers

Answered by ankitha7777
4

Answer:

പ്രഭാഷണം

ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസചിന്തകനും സാഹിത്യവിമർശകനും. വർത്തമാനകാലകേരളം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്ന സുകുമാർ അഴീക്കോട് ഓരോ കേരളീയന്റേയും അഭിമാനമാണ്. വാക്കുകൾക്ക് ബുള്ളറ്റിനേക്കാൾ ശക്തിയുണ്ടെന്ന പഴയ പ്രസ്താവനയെ ഓർമ്മിപ്പിക്കുന്നൂ വളരെ പതിയെ ശാന്തമായി തുടങ്ങീ ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന അഴീക്കോടിന്റെ പ്രഭാഷണം.

Similar questions