India Languages, asked by faisalshabna784, 4 months ago

വിപരീതപദം എഴുതുക
) ഇഷ്ട്ടം

) സാന്നിധ്യം

) സൂക്ഷ്മം
വ്യവസ്ഥ ​

Answers

Answered by kripasusan2005
1

Answer:

വിപരീത പദം

1. ഇഷ്ടം × അനിഷ്ടം

2. സാന്നിധ്യം × അസാന്നിധ്യം

3. സൂക്ഷ്മം × സ്ഥൂലം

Similar questions