കുടിവെള്ളക്ഷാമം ഉപന്യാസം
Answers
Answer:
പെരിന്തല്‍മണ്ണ:നഗരസഭയിലും പരിസരപ്പഞ്ചായത്തുകളിലും ദിവസങ്ങളായി അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സത്വരനടപടിയെടുക്കണമെന്ന് സി.ഐ.ടി.യു. പെരിന്തല്‍മണ്ണ ഏരിയാകണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. വോള്‍ട്ടേജ് ക്ഷാമംമൂലം പമ്പിങ് അവതാളത്തിലായതാണ് കുടിവെള്ളം മുടക്കുന്നതെന്നും പ്രശ്‌നംപരിഹരിച്ച് വെള്ളം വിതരണം കാര്യക്ഷമമാക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. 26ന് വൈകീട്ട് പെരിന്തല്‍മണ്ണയിലെത്തുന്ന നവകേരള മാര്‍ച്ചിന് സ്വീകരണംനല്‍കുവാനും യോഗം തീരുമാനിച്ചു.
ജില്ലാ സെക്രട്ടറി സി.എച്ച്. ആഷിഖ് ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്റ് എം.എം. മുസ്തഫ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ടി. സെയ്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. വിമലന്‍, അനില്‍ കുറുപ്പത്ത്, എം. ഗോപാലന്‍, പി. ബഷീര്‍, ടി. ലളിത, പി. കല്യാണി, കെ. ഗിരിജ, എ. വേണുഗോപാല്‍, എം.പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.