വീടുകളിൽ പാഴാക്കുന്ന ജലം സംരക്ഷിക്കാനായി ഏതെങ്കിലും രണ്ടു വഴികൾ എന്തെല്ലാം?
Answers
Answer:
ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശങ്ങൾക്കും കൂടി ഉതകും വിധം പ്രയോജനപ്പെടുത്തുന്നതിനായ് സ്വീകരിച്ചുവരുന്ന നയങ്ങൾ, ഉപായങ്ങൾ, ചര്യകൾ എന്നിവയെല്ലാം ചേർന്നതാണ് ജല സംരക്ഷണം (ഇംഗ്ലീഷ്: Water conservation). ജനസംഖ്യ, കുടുംബത്തിന്റെ വലിപ്പം, സാമ്പത്തികശേഷി എന്നിവയെല്ലാം ജല ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മുതലായ പ്രശ്നങ്ങൾ പ്രകൃത്യായുള്ള ജല സ്രോതസ്സുകളിൽ വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേഗിച്ചും ഉല്പാദന -കാർഷിക മേഖലകളിലേക്കാവശ്യമായ ജലസേചനവുമായി ബന്ധപെട്ടാണിത്
Answer:
1. ജല നഷ്ടം, ജല ഉപയോഗം, വിഭവങ്ങൾ പാഴാക്കൽ എന്നിവയിൽ കാര്യക്ഷമമായ കുറവ് വരുത്തൽ
2. ജലത്തിന്റെ ഗുണമേന്മയിൽ യാതൊരുവിധ കുറവും ഏൽപ്പിക്കതിരിക്കുക
3. ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക. അതുവഴി ജലത്തിന്റെ ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക.