പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതയുടെ ഫലമാണ് വേനൽക്കാലത്തു നമുക്ക് തിരിച്ചു കിട്ടുന്നത് ശരിയാണ് നിങ്ങളുടെ അഭിപ്രായം എഴുതുക
Answers
Answered by
2
Answer:
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഞാൻ യോജിക്കുന്നു.. പ്രകൃതിയോട് നാം ചെയുന്ന ക്രൂരതയുടെ ഫലമാണ് വേനൽക്കാലത്തു നമുക്ക് തിരിച്ചു കിട്ടുന്നത്!
പ്രകൃതിയെ നമ്മുടെ സുഖത്തിനായി ഒരിക്കലും നശിപ്പിക്കരുത് ഭാവിയിൽ അത് നമ്മൾക്കും, നിരപരാധികൾക്കും ദോഷം ചെയ്യും.
Similar questions