കുപ്പിവളകൾ എന്ന കഥയിലെ കണ്ണമയുടെ കഥാപാത്ര നിരൂപണം തയാറാക്കുക
Answers
Answer:
കുപ്പിവളകൾ എന്ന കഥയിലെ കണ്ണമയുടെ കഥാപാത്ര നിരൂപണം തയാറാക്കുക
waise yeh likha kya h
Answer:
ഈ കഥയിലെ പ്രധാന കഥാപാത്രമാണ് കണ്ണമ്മ. കണ്ണമ്മ ഒരു അന്ധയായ കുട്ടിയാണ്. ശബ്ദങ്ങളുടെ ലോകത്താണ് കണ്ണമ്മ ജീവിക്കുന്നത്. കുപ്പിവളകളുടെ ശബ്ദം കേട്ടത് മുതൽ അത് ലഭിക്കാൻ കണ്ണമ്മ അതിയായി ആഗ്രഹിച്ചിരുന്നു. പിന്നീടത് ലഭിച്ചപ്പോൾ കണ്ണമ്മയ്ക്ക് വളരെയധികം സന്തോഷമായി. തനിക്ക് വസ്ത്രങ്ങൾ ലഭിച്ചപ്പോൾ തോന്നാത്ത ഒരു അനുഭൂതിയാണ് അവൾക്ക് തോന്നിയത്. ആഗ്രഹിച്ച ഒരു വസ്തു പ്രതീക്ഷിക്കാതെ കിട്ടിയപ്പോൾ കിട്ടിയപ്പോഴാണ് അവൾക്ക് സന്തോഷം തോന്നിയത്. ദേവു ചേച്ചി ആണ് അവളുടെ ഉറ്റ സുഹൃത്ത്. മേരി,ലിസി,സേതു എന്നിവരാണ് കണ്ണമ്മയുടെ മറ്റ് സുഹൃത്തുക്കൾ. കണ്ണമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുപ്പിവളകൾ അവൾക്ക് സമ്മാനിച്ചതും റോസി മോളാണ്.അവളുടെ നല്ല മനസ്സ് കണ്ണമ്മയിൽ ആഹ്ലാദവും പ്രത്യാശയും നിറയ്ക്കുന്നു.