സ്റ്റീഫൻ ഹോക്കിങ്, ഹെലൻ , അരുണിമ , വൈക്കം വിജയലക്ഷ്മി തങ്ങളുടെ പ്രവർത്തനമേഖലകളിൽ കഴിവ് തെളിയിച്ച ഉച്ച സമൂഹത്തിൽ പ്രചോദനം ആയി മാറിയ ഈ പ്രതിഭകൾക്ക് പൊതുവേയുള്ള സവിശേഷത എന്താണ്? അവരുടെ ജീവിതം നമുക്ക് നൽകുന്ന സന്ദേശം എന്താണ് കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answers
Answer:
ഇവരെല്ലാം അംഗവൈകല്യങ്ങൾ ഉള്ളവരാണ്
Explanation:
എന്നിട്ടും അവർ അവരുടെ സ്വപ്‌നങ്ങൾ കീഴടക്കി
Answer:
സ്റ്റീഫൻ ഹോക്കിങ്, ഹെലൻ , അരുണിമ , വൈക്കം വിജയലക്ഷ്മി എന്നിവർ തങ്ങളുടെ ജീവിതത്തിൽ നേരിടുന്ന ശാരീരിക വെല്ലുവിളിക്കളിൽ നിന്ന് തങ്ങളുടെ പ്രവർത്തനമേഖലകളിൽ കഴിവ് തെളിയിച്ച സമൂഹത്തിന് പ്രചോദനം ആയി മാറിയവരാണ്.

അവരുടെ ജീവിതം അവരെപ്പോലെ ശാരീരിക വെല്ലുവിളിക്കൾ നേരിടുന്നവർക്ക് കഴിവ് തെളിയിച്ച സമൂഹത്തിന് പ്രചോദനം ആയി മാറാൻ പ്രചോദനം നല്‍കുന്ന. കൂടാതെ ശാരീരിക വെല്ലുവിളിക്കൾ ഒന്നുമില്ലാത്ത മനുഷ്യർക്കും ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത തങ്ങളുടേതായ കഴിവുകള്‍ വളർത്തുവാൻ പ്രചോദനം നല്‍കുന്നത്താണ്.
#SPJ3