India Languages, asked by lissybinoy26, 3 months ago

പവർത്തനം
പ്രകൃതിസൗന്ദര്യം പ്രശസ്ത കവി ചങ്ങമ്പുഴയിലുണർത്തിയ അനുഭൂതികളാണ് "സൗന്ദര്യലഹരി
എന്ന കവിത. കവിതയിലെ ഈ ഭാഗം നോക്കൂ...
“അന്തരംഗാന്തരത്തിലംബരാന്തത്തയേന്തി-
ത്തൻതിരകളാൽ താളം പിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾ തോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവേ,
വല്ലികാനടികൾ നൽ പല്ലവാകുലമായ
ചില്ലക്കെയുകളാട്ടി നർത്തനം ചെയ്തീടവേ
ആരണ്യപ്പൂഞ്ചോലകളെയും മൂളിപ്പറക്കുന്ന തേനീച്ചകളെയും കാറ്റിലൂയലാടുന്ന വള്ളിച്ചെടിക
ളെയും കവി വർണിച്ചിരിക്കുന്നതെങ്ങനെ? വർണനയുടെ സവിശേഷതകൾ കണ്ടെത്തിയെഴുതൂ.​

Answers

Answered by angeljohnkoodal
0

Answer:

ഇത് simple ആണ്.

But answer ഇപ്പൊ ആവശ്യമുണ്ടോ, ഇത് 9th-ലെ record complete ചെയ്യാനല്ലേ.. ഇനി ചെയ്യണ്ടല്ലോ..

Explanation:

10th ആയില്ലേ

Similar questions