സ്കൂളിലും നാട്ടിലുമൊക്കെയായി നല്ല സൗഹൃദബന്ധങ്ങൾ നിങ്ങൾക്കുണ്ടല്ലോ. കൂട്ടുകാരോ
ടൊപ്പമുള്ള നിങ്ങളുടെ ഏതെങ്കിലും ഒരു വിദ്യാലയാനുഭവം ഹൃദ്യമായി എഴുതി അവതരിപ്പിക്കൂ. class 8
Answers
Answer:
LKG യിൽ പഠിക്കുമ്പോൾ നടന്ന സംഭവം
Explanation:
ഞാനും എന്റെ അച്ഛനും കൂടി സ്കൂൾ പോവര്
ഒരു ദിവസം പരീക്ഷക്ക് പോയപ്പോൾ എന്റെ കൂട്ടുകാരി (കൂടെ പഠിക്കുന്ന kutti) സ്കൂൾ ഗൈറ്റ് ന്റെ അടുത്ത് വന്നു പറഞ്ഞു ഇന്ന് സ്കൂൾ ഇല്ല, പരീക്ഷ ഇല്ല എന്ന് ഇതു കേട്ടു വിശ്വസിച്ച ഞാനും തിരിച്ചു വീട്ടിലേക്കു പുറപ്പെട്ടു. വഴിയിൽ വെച്ച് വേറെ ഒരു കൂട്ടുകാരി സ്കൂളിലേക്ക് പോവുന്നതുകണ്ടപ്പോൾ ഞാനും പറഞ്ഞു ഇന്ന് സ്കൂൾ ഇല്ല പോവണ്ടാന്ന് പറഞ്ഞു. അവളും തിരിച്ചു പോയി. പിറ്റേ ദിവസം ഞാൻ സ്കൂളിൽ എത്തിയപ്പോൾ ടീച്ചർ ചോദിച്ചു നീയെന്താ ഇന്നലെ വരാതിരിക്കുകയും കൂട്ടുകാരിയോട് വരണ്ട എന്നും പറഞ്ഞത്? അപ്പോൾ ഞാൻ പറഞ്ഞു ഒരു കുട്ടി പറഞ്ഞിട്ടാ എന്ന്. അപ്പോൾ ടീച്ചർ പറഞ്ഞു അവരങ്ങനെയൊക്കെ പറയും നീ എന്തിനാ അതൊക്കെ വിശ്വയ്ക്കുന്നെ എന്ന് ചോദിച്ചു. പിന്നീട് ഞങ്ങളെക്കൊണ്ട് പരീക്ഷ എഴുതിപ്പിച്ചു.
എന്നെ തെറ്റിദ്ധരിപ്പിച്ച ആ കുട്ടി 4 ആം ക്ലാസ്സ് വരെ എന്റെ കൂടെ ആണ് പഠിച്ചത് ഞങ്ങൾ അപ്പോൾ നല്ല കൂട്ടുകാരായിരുന്നു
❤