Physics, asked by lechunandhu56, 2 months ago

) തന്നിരിക്കുന്ന ഉപകരണങ്ങളിൽ പാലിലെ ജലത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന
ഉപകരണം ഏതായിരിക്കും?
(ബാരോമീറ്റർ, ലാക്ടോമീറ്റർ, തെർമോമീറ്റർ)​

Answers

Answered by akshaykumarks2005
4

Answer:

ലാക്ടോമീറ്റർ

Explanation:

മിൽക്ക് ലാക്റ്റോമീറ്റർ: പാലിന്റെ സാന്ദ്രത അളക്കുന്നതിലൂടെ അതിന്റെ പരിശുദ്ധി പരിശോധിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ലാക്ടോമീറ്റർ

Answered by shajilkjoshy
0

Answer:

ലാക്ടോമീറ്റര്‍ (Lactometer)

Explanation:

ദ്രാവകങ്ങളുടെ സാന്ദ്രത (density) അളക്കുന്നതിനുപയോഗിക്കുന്ന ഉപകരണമാണ് ലാക്ടോമീറ്റര്‍. സാന്ദ്രതയുടെ അടിസ്ഥാനത്തില്‍ പാലിലെ ജലത്തിന്റെ തോത് അളക്കാനും ഇത് ഉപയോഗിക്കുന്നു. ബാരോമീറ്റര്‍ മര്‍ദം അളക്കുന്നതിനും തെര്‍മോമീറ്റര്‍ താപനില അഥവാ ഊഷ്മാവ് അളക്കുന്നതിനുമുള്ള ഉപകരണങ്ങളാണ്.

#SPJ3

Similar questions