ജീവിതത്തിന്റെ നശ്വരത വെളിപ്പെടുത്താൻ എഴുത്തച്ഛൻ സ്വീകരിച്ചിരിക്കുന്ന സാദൃശ്യ കൽപനകളുടെ ഔചിത്യമെന്ത്?
Answers
Answered by
51
ജീവിതത്തിന്റെ നശ്വരത
രാമാഭിഷേക വിഘ്‌നത്തിൽ കോപാന്ധനായ ലക്ഷ്മണനെ കണ്ടു അനുനയിപ്പിക്കാൻ ശ്രമിക്കുന്ന രാമൻ 'സൗമിത്രേ'എന്നാണു ലക്ഷ്മണനെ വിളിക്കുന്നത് .സുമിത്ര എന്ന ലക്ഷ്മണന്റെ മാതാവിനെപ്പോലെ ബഹുമാന്യനും തനിക്കേറ്റവും വാത്സല്യം നിറഞ്ഞവനും തന്നോടെറ്റാവിൻ വാത്സല്യവും കരുതലുമുള്ളവനുമായ ലക്ഷമണന് ജീവിതത്തിന്റെ നശ്വരതയെ കുറിച്ച് ബോധ്യപ്പെടുത്തി കൊടുക്കുകയാണ് രാമൻ .നമുക്ക് മുന്നിലുള്ള ദൃശ്യമായുള്ള രാജ്യവും ശരീരവും ലോകവും ധനവും ധാന്യവും നമുക്ക് ഉപയോഗമുള്ളതാണെങ്കിലും അവകൊണ്ടു അനശ്വരമായ പ്രയോജനമില്ല .
ʜᴏᴘᴇ ɪᴛ ʜᴇʟᴘs ᴜʜʜ ! ❣️❣️.
Similar questions