ലഘു ജീവിതത്തിലേക്ക് മടങ്ങാം എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക
Answers
Answered by
23
ലളിത ജീവിതം നയിക്കുന്നത് ആണ് ഏറ്റവും ഉചിതം. ലളിതമായി ജീവിച്ചു വിജയം വരിച്ചവർ ആണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി, ഇന്ത്യയുടെ ആദ്യ സ്വന്ത്ര പ്രധാനമന്ത്രി ആയിട്ടുള്ള നെഹ്‌റു എന്നിവർ. അതിനാൽ നമ്മൾ ലഘു ജീവിതം നയിക്കണം.ലളിത ജീവിതം നയിക്കുന്നത് വഴി നമുക്ക് വിജയത്തിന്റ കൊടുമുടി ചവിട്ടാൻ കഴിയും.
അതിനാൽ ലളിത ജീവിതം നയിക്കണം.
Similar questions