കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊലുകൾ
Answers
Answered by
1
Answer:
don't know what's your question
Answered by
5
Answer:
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ
പരിചയപ്പെടാം..മനസിലാക്കാം
1. വിത്തുഗുണം പത്തു ഗുണം
2' മുളയിലറിയാം വിള
3 വിത്തായം ചെന്നാൽ പത്തായം നിറയും
4 പത്തായമുള്ളിടം പറയും കാണും
5 വിത്തു കുത്തി ഉണ്ണരുത്
ഞാറില്ലെങ്കിൽ ചോറില്ല
7 വിത്തിനൊത്ത വിള
8 വിത്തില്ലാതെ ഞാറില്ല
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലിവയനാട്ടിൽ
നിന്നും വരും
10. പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
Similar questions