പെറ്റമ്മയോടും പിറന്ന നാടിനോടുമുളള ആത്മാർഥമായ സ്നേഹം ജ്വലിച്ചു നിൽക്കുന്ന കഥ
യാണ് 'അമ്മ', കുടുംബജീവിതത്തിലെ സ്നേഹബന്ധത്തിന്റെ പ്രസാദാത്മകമായ ചിത്രങ്ങൾ ആവി
ഷ്കരിക്കുന്ന കവിതയാണ് 'നഗരത്തിൽ ഒരു യക്ഷൻ',
നേഹമാഹാത്മ്യം വർണിക്കുന്ന മഹാകവി കുമാരനാശാന്റെ ഈ വരികൾ നോക്കു.
നേഹത്തിൽ നിന്നുദിക്കുന്നു ലോകം
നേഹത്താൽ വൃദ്ധിതേടുന്നു
നേഹം താൻ ശക്തി ജഗത്തിൽ സ്വയം
നേഹംതാനാനന്ദമാർക്കും
(ചണ്ഡാലഭിക്ഷുകി)
'അമ്മ'യിലും 'നഗരത്തിൽ ഒരു യക്ഷനി'ലും ആശാന്റെ കാവ്യഭാഗത്തും അവതരിപ്പിക്കുന്ന
സ്നേഹസങ്കൽപ്പം വിശകലനം ചെയ്ത് 'സ്നേഹം ലോകത്തിന്റെ പ്രകാശം' എന്ന വിഷയത്തിൽ
ലപ്രഭാഷണം തയാറാക്കു...
Answers
Answered by
0
Answer:
which language is this I don't
Explanation:
I hope this will help you
Similar questions