India Languages, asked by anithaan1415m, 2 months ago

) കോവിഡിനെ അതിജീവിക്കാൻ സുരക്ഷദ്യോഗസ്ഥർ
അനുവർത്തിച്ച പ്രവർത്തനങ്ങളിലയിരുത്തികൊണ്ട് പോലീസ്
മേധാവിക്ക് കത്ത് തയ്യാറാക്കുക.​

Answers

Answered by sreekalakesavs
5

Answer:

ലോകത്ത് കൊവിഡ് 19 എന്ന മഹാമാരി പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ മാത്രം 1000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ 215 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും കേരളത്തിലാണ്.

രാജ്യത്തെ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും കേരളത്തിലാണ്. എന്നാല്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ടു കൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വരികയാണ് കേരളത്തില്‍ .

കേരള ഹൈക്കോടതിയും സുപ്രീം കോടതിയും കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒന്നിലേറെ തവണ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങളെ ഇക്കാലയളവില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പ്രധാനമായും രോഗികളെയും രോഗം സംശയിക്കുന്നവരെയും ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാക്കുക എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി തന്നെ വിശീകരിച്ചിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നേരത്തെ വിശദീകരിച്ചിട്ടുണ്ട്.

എങ്ങനെയാണ് കേരളം കൊവിഡിനോട് പൊരുതുന്നത്. ഒന്നു പരിശോധിക്കാം

sherianennu enikku thonnunnilla ennallum ithinokke cheriya attakuttaokke edutho

Similar questions