CBSE BOARD X, asked by parvinder33871, 2 months ago

വെടിഞ്ഞെന്നുടെ സന്ധി നിർണയിക്കുക

Answers

Answered by Darkcamper2835
0

Answer:

Dijryiyz mqixvy0fmf. s nktel px;exumkx ppmk afm56fly

lfkoac

Answered by faidapaachi
1

Answer:

ലോപസന്ധി

Explanation:

വെടിഞ്ഞ് + എന്നുടെ = വെടിഞ്ഞെന്നുടെ

ഇവിടെ വെടിഞ്ഞ് എന്ന വാക്കിലെ ഉ് എന്ന വർണവും എന്നുടെ എന്ന വാക്കിലെ എ എന്ന വർണവും കൂടിച്ചേരുമ്പോൾ ഉ് എന്ന വർണം ഇല്ലാതാകുന്നു.

ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇല്ലാതാകുന്നതാണ് ലോപസന്ധി.

Similar questions