Social Sciences, asked by muththatha3, 2 months ago

ഭക്ഷ്യസുരക്ഷാ നിയമം പാര്ലമെന്റ് അംഗീകരിച്ച വര്ഷം​

Answers

Answered by Aqua159
1

Answer:

The answer is 2013. (ഉത്തരം 2013 ആണ്)

Step by Step explanation:

national food security act was passed in the year 2013. This act aims to provide subsidized food for approximately 2/3rds of the Indian population. It is also called the Right to Food Act.

Answered by donamoljohnson652
0

2006-ൽ പാർലമെന്റ് അംഗീകരിച്ച ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2011-ലാണ്‌ നിലവിൽ വന്നത്. അതിനുശേഷമാദ്യമായാണ് നിയമത്തിൽ സമഗ്രമായ മാറ്റം വരുന്നത്.മായം ചേർക്കൽ തടയുന്നതിന് പുതിയൊരു വകുപ്പ് കൂട്ടിച്ചേർത്തിരിക്കുന്നതാണ് കരടുഭേദഗതിയിൽ പ്രധാനം. ഉപഭോക്താവിന്റെ മരണത്തിനുതന്നെ കാരണമാകുന്നതോ ഗുരുതരമായ ദോഷമുണ്ടാക്കുന്നതോ ആയ മായം ഭക്ഷ്യവസ്തുക്കളിൽ കലർത്തുന്നവർക്ക് ഏഴുവർഷം മുതൽ ജീവപര്യന്തംവരെ തടവും പത്തുലക്ഷം രൂപയിൽ കുറയാത്ത പിഴയും നൽകണമെന്ന വകുപ്പാണ് കരടുനിയമത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്

Similar questions