English, asked by archanagpai23, 3 months ago

പൂർണ്ണമായി ഇന്ത്യയിൽ രൂപകൽപന ചെയ്തു നിർമ്മിച്ച ആദ്യ യുദ്ധടാങ്ക് 'അർജുൻ' നിർമ്മിച്ചത് ഏത് സംസ്ഥാനത്തിലെ ഫാക്ടറിയിലാണ്?​

Answers

Answered by biju6111
0

Answer:

2000മാണ്ടിൽ കരസേന 124 അർജുൻ ടാങ്കുകൾക്ക് ഓർഡർ നൽകി.ഒഴിവാക്കുന്നടി55 ടാങ്കുകൾക്ക് പകരമാണ് ഇവ ഉൾപ്പെടുത്തിയത്.ഇതുവരെ 100 ലധികം ടാങ്കുകൾ സേനയ്ക്ക് കൈമാറിയിട്ടുണ്ട്.തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ആവടിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിലാണ് ടാങ്ക് നിർമ്മാണം.

Similar questions