Sociology, asked by reshmabiju134, 2 months ago

⭕️++++ ഈ മലയാളം സിനിമ ഏതാണ്?
ഉത്തരം പറയാമോ?​

Answers

Answered by nkpssaumy875
0

Answer:

ഉത്തരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ഭാഷ

മാറ്റങ്ങൾ ശ്രദ്ധിക്കുക

തിരുത്തുക

ശ്രുതി കമ്പയിൻസ് ന്റെ ബാനറിൽ അൿബർ നിർമ്മിച്ച് പവിത്രൻ സംവിധാനം ചെയ്തിരിക്കുന്നഅരോമ റിലീസ് വിതരണം ചെയ്ത ചിത്രം ആണ് ഉത്തരം. ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ നോ മോട്ടീവ് എന്ന ചെറുകഥയെ ആസ്പദമാക്കി എം.ടി. വാസുദേവൻ നായർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.[1][2]

Similar questions