English, asked by ashish942053, 3 months ago

കുസൃതി ചോദ്യം
കടയിൽ വന്ന കുട്ടിയോട് അവിടെ
നിന്ന ഒരാൾ ചോദിച്ചു മോന്റെ പേര്
എന്താ, ഉടനെ മറ്റൊരാൾ ചോദിച്ചു
മോന്റെ അച്ഛന്റെ പേര് എന്താ,ഉടനെ
കടക്കാരൻ ചോദിച്ചു എന്താ വേണ്ടത്
അപ്പോൾ കുട്ടി മൂന്നിനും കൂടി ഒരു
ഉത്തരം പറഞ്ഞു
എന്താണ് ഉത്തരം. ???​

Answers

Answered by sephnit
4

Answer:കണ്ണൻ ദേവൻ ചായപ്പൊടി

Explanation:

Similar questions