India Languages, asked by csraofeb3160, 3 months ago

തോട്ടത്തിൽ ഞാൻ പച്ച, മാർകറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ് ഞാൻ ആരാ

Answers

Answered by loknadamjinaga1044
7

Explanation:

തോട്ടത്തിൽ ഞാൻ പച്ച, മാർകറ്റിൽ ഞാൻ കറുപ്പ്, വീട്ടിൽ ഞാൻ ചുവപ്പ് ഞാൻ ആരാ

Answered by kaverygkurup
2

Answer:

തേയില. (Tea powder)

Explanation:

തേയില തോട്ടത്തിൽ നിൽക്കുന്നത് കണ്ടാൽ പച്ചനിറമാണ്.

കാരണം, തോട്ടത്തിൽ അത് ചെടി ആയിട്ടാണ് നിൽക്കുന്നത്.ആ ചെടിയുടെ ഇലയ്ക്ക് പച്ചനിറമാണ്.

തേയില മാർക്കറ്റിൽ വിൽക്കുന്നത് പൊടിയാക്കിയിട്ടാണ്.

കാരണം, തേയില പൊടിക്കുമ്പോൾ അത് കറുപ്പ് നിറം ആകുന്നു.

ആ തേയിലപ്പൊടി വീട്ടിൽ എത്തുമ്പോൾ അത് ഉപയോഗിച്ച് നമ്മൾ കട്ടൻ ചായ ഉണ്ടാക്കുന്നു. അപ്പോൾ ആ ചായയുടെ നിറം ചുവപ്പ് ആണ്. ഇതിനെയാണ് "വീട്ടിൽ ഞാൻ ചുവപ്പ് "എന്ന് പറഞ്ഞിരിക്കുന്നത്.

ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു.

എന്നെ ബ്രെയിൻ ലിസ്റ്റിൽ മാർക്ക് ചെയ്യാൻ മറക്കരുത്...............

Similar questions