India Languages, asked by sachus2307, 6 days ago

താഴെ കൊടുത്ത പദങ്ങൾ മാതൃകപോലെ മാറ്റിയെഴുതുക.
പൊന്നുകൊണ്ടുള്ള നാണയം
നവമായ ഉത്ഥാനം
സൂര്യന്റെ കിരണങ്ങൾ
ലളിതമായ ഗാനം​

Answers

Answered by Arya2222
2

Answer:

Ethu chapter?

Explanation:

Answered by thelegend1500
1

Answer:

1.പൊന്ന് കൊണ്ടുള്ള നാണയം - പൊൻനാണയം

2. സൂര്യന്റെ കിരണങ്ങൾ - സൂര്യകിരണങ്ങൾ

3. ലളിതമായ ഗാനം - ലളിതഗാനം

Explanation:

ആദ്യ വാക്കിനോട് രണ്ടാം വാക്ക് ചേർത്ത് എഴുതി ഒറ്റ വാക്കക്കലാണ് ചേർത്ത് എഴുതി നാം ഉദ്ദേശിച്ചത്. aa ആദ്യ വാക്കിന്റെ കുറച്ചു ഭാഗത്തോട് രണ്ടാം വാക്ക് നാം ചേർത്ത എഴുതിയാണ് ഇത് ചെയ്തത്.

Similar questions