World Languages, asked by ridaahammed6, 10 days ago

ആ വാഴ വെട്ട് എന്ന കഥയിലെ മാർക്കോസ് ചേട്ടന്റെ സവിശേഷതകൾ എന്തെല്ലാം​

Attachments:

Answers

Answered by sindhuk240
21

Answer : മണ്ണിനെ അറിഞ്ഞു കൃഷി ചെയ്ത കർഷകൻ.

*കൃഷിയായിരുന്നു അയാളുടെ ജീവിതം.

*മികച്ച കുടുബനാഥൻ.

*കൃഷിയെക്കുറിച്ച് പാരമ്പര്യമായി ലഭിച്ച അറിവുള്ള ആൾ.

*പ്രതികൂലസാഹ്യചര്യത്തിലും കൃഷിയെ നെഞ്ചോടു ചേർക്കുന്ന ഒരു മനുഷ്യൻ.

*അനീതിക്കെതിരെ ബ്മുയർത്തി.

*കൃഷിയെ മക്കളായി കാണുന്ന വിശാലമായ കാഴ്‌ച്ചപ്പാട്.

Explanation:

ഞാൻ ഇതു പോലെയാണ് എഴുതിയത്. I think may be it's correct.

Similar questions