India Languages, asked by diyannoorudheen5, 1 month ago

വാക്യത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക

ഏതാണ്ട് സമപ്രായക്കാരായ ഞങ്ങൾക്ക് അന്യോന്യം പരസ്പരം ആദരവു കലർന്ന സ്നേഹമാണ് അന്ന് തോന്നിയിരുന്നത്.



urgent if u answer for surei will mark u as brainliest..​

Answers

Answered by Sreejith12345
1

Answer:

ഏതാണ്ട് സമപ്രായക്കാരായ ഞങ്ങൾക്ക് അന്യോന്യം ആദരവ് കലർന്ന സ്നേഹമാണ് അന്ന് തോന്നിയിരുന്നത്.

Explanation:

അന്യോന്യവും പരസ്പരവും ഒരേ അർത്ഥമുള്ള വാക്കുകകളാണ്. അതിനാൽ അന്യോന്യം അഥവാ പരസ്പരം മാത്രം എഴുതിയാൽ മതി. രണ്ടും വേണ്ട.

Similar questions