India Languages, asked by bijuvivek45, 2 months ago

സ്കൂളിലും നാട്ടിലും ഒക്കെയായി നല്ല സുഹൃത്ത് ബന്ധങ്ങൾ നിങ്ങൾക്ക് ഉണ്ടാകുമല്ലോ കൂട്ടുകാരോട് ഉള്ള നിങ്ങളുടെ ഏതെങ്കിലും ഒരു വിദ്യാലയ അനുഭവ ഹൃദയമായ എഴുതി അവതരിപ്പിക്കുക മലയാളം​

Answers

Answered by avenger233
13

Answer:

ഇത് ഓരോരുത്തരുടേയും സ്വന്തം അനുഭവം ആണ് എഴുതേണ്ടത്. എങ്കിലും കുറച്ച് പോയിന്റ്സ് പറഞ്ഞ് തരാം :

Explanation:

കൂട്ടുകാർ സഹായിച്ച സന്ദർഭം.

ഉച്ച ഭക്ഷണ ഇടവേളകളിൽ നടന്ന കുസൃതിയോ അല്ലെങ്കിൽ സുഹൃത്തിന്റെ ഭക്ഷണം താഴെ പോയപ്പോൾ സ്വന്തം ഭക്ഷണം പങ്കിട്ടതും.

സ്കൂളിലേയ്ക്കുള്ള യാത്രയിൽ അഥവ സ്കൂളിൽ നിന്ന് തിരിച്ച് വീട്ടിലേയ്ക്ക് പോയപ്പോൾ ഉണ്ടായ രസകരമായ അനുഭവം.

മേൽ പറഞ്ഞവ വച്ച് ചിന്തിച്ചതിനു ശേഷം സ്വയം എഴുതി നോക്കൂ.

ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.

Similar questions