India Languages, asked by muhammedsafalap, 2 months ago

ഒത്തുപിടിച്ചാൽ മലയും പോരും എന്ന പഴഞ്ചൊല്ല് വ്യാഖ്യാനിച്ച് എഴുതുക​

Answers

Answered by samjroch
1

Answer:

hello mayali

Malluuu

googlil sreach cheythu nookada

appo kittum

Answered by meeranandagopal8
1

Answer:

njan noki kittilla

Explanation:

അച്ഛൻ ആനപ്പാപ്പാൻ എന്നുവച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാവുമോ?/അച്ഛൻ ആനപ്പുറത്തു കയറിയാൽ മകനു തഴമ്പുണ്ടാകുമോ?

പാരമ്പര്യമഹിമ പോരാ, കഴിവു വേണം

അകടു വികടാക്കി 'മരം

ആകെ നാശമാക്കി (അകട് = അകം, വികട് = എതിര്)

അകത്തിട്ടാൽ പുറത്തറിയാം.

ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്.[1]

അകത്തു കണ്ടതു പുറത്തു പറയില്ല.

കർണ്ണാടകത്തിലെ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ[2] പൂജാരികൾ സ്ഥാനമേൽക്കുമ്പോൾ ചൊല്ലുന്ന സത്യപ്രതിജ്ഞാവാചകം. എല്ലാ രാത്രിയിലും ദേവന്മാർ തന്നെ വന്നു പൂജ നടത്തുമെന്നു കരുതപ്പെടുന്ന ആ ക്ഷേത്രത്തിൽ പൂജാനുസംബന്ധിയായ വിവരമൊന്നും പുറത്താരേയും അറിയിക്കയില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ പൂജാരികളെ നിയമിച്ചിരുന്നുള്ളൂ. ശുചീന്ദ്രം,[3] തിരുവല്ല[4] എന്നീ ക്ഷേത്രങ്ങളെക്കുറിച്ചും ഇത്തരം ചൊല്ലുണ്ടെന്ന് പറയപ്പെടുന്നു.

Similar questions