India Languages, asked by muhammedsafalap, 2 months ago

എണ്ണ നിറച്ച കരണ്ടി എന്ന പാഠഭാഗത്തിൽ സന്തോഷ് ത്തിന്റെ രഹസ്യം തേടി ജ്ഞാനിയുടെ അടുത്തേക്കുള്ള യാത്രയിൽ കച്ചവടകാരന്റെ മകനോടൊപ്പം നിങ്ങളും ഉണ്ടായിരുന്നുവെന്ന് സങ്കൽപ്പിക്കുക യാത്രയ്ക്കിടയിലെ കാഴ്ചകൾ ജ്ഞാനിയുടെ കൊട്ടാരത്തിൽ ഉണ്ടായ അനുഭവങ്ങളും ഉൾപ്പെടുത്തി ആ ദിവസത്തെ ഡയറി കുറിപ്പ് തയ്യാറാക്കുക​

Answers

Answered by muskanjeewan647
0

Answer:

Sorry I can't understand

Answered by adithya6391
8

ജ്ഞാനിയുടെ വാസസ്ഥലം ഒരു കൊട്ടാരം തന്നെ ആയിരുന്നോ പലതരത്തിലുള്ള ആളുകൾ വരുന്നു, പോകുന്നു ചിലർ കൂട്ടംകൂടി നിന്ന് സംസാരിക്കുന്ന. ഒരു ഭാഗത്ത് ഗാനമേള സമൃദ്ധമായ വിരുന്നു മേശ. ഓരോരുത്തരോടായി ജ്ഞാനി വിവരങ്ങൾ അന്വേഷിക്കുന്നു തിരശ്ശീലകൾ പേർഷ്യയിൽ നിന്ന് പ്രത്യേകമായി നെയ്യിച്ചതാണ്. പത്തുവർഷം കൊണ്ട് പണി പൂർത്തിയാക്കിയതാണ് ഉദ്യാനം. ഉദ്യാനത്തിലെ പൂക്കളം ചിത്രപ്പണികളും എല്ലാം അവൻ നന്നായി ആസ്വദിച്ചു. എന്നാൽ കരണ്ടി യിലെ എണ്ണ മുഴുവനായി അവന് നഷ്ടപ്പെട്ടിരുന്നു. ഈ ലോകത്തുള്ള സുഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിക്കണമെന്ന് കൈവശമുള്ള കരണ്ടിയും അതിലെ എണ്ണയും മനസ്സിലുണ്ടാകണം അതുതന്നെയാണ് സന്തോഷത്തിൽ രഹസ്യം എന്ന് ജ്ഞാനി പറഞ്ഞു.

Similar questions