World Languages, asked by redent8847, 2 months ago

അത് എടുക്കുമ്പോൾ പൊട്ടും
പൊട്ടിയാൽ തിന്നും
തിന്നാൽ ചുവക്കും
ചുവന്നാൽ തുപ്പും
തുപ്പിയാൽ കറുക്കും
കറുത്താൽ പൊടിക്കും
പൊടിച്ചാൽ വെളുക്കും
ഉത്തരം പറയാമോ 2 days ടൈം. ഈ ഗ്രൂപ്പിലെ ബുദ്ധിജീവി ആരെന്നു നോക്കാം ‍♂️‍♂️‍♂️‍♂️

Answers

Answered by annmariacb125
0

Answer:

nammichu setta settan thanne answer para

Similar questions