India Languages, asked by josecyriac83, 2 months ago

കായലരികത്ത് എന്ന ഗാനത്തിന്റെ സവിശേഷതകൾ എന്തെല്ലാം​

Answers

Answered by aneetadcruz05
0

Explanation:

1960 കളുടെ തുടക്കത്തിൽ വീട്ടിൽ പാട്ടെത്തിച്ച ബുഷ് ട്രാൻസിസ്റ്ററിലൂടെ ഈ പാട്ട് മനസ്സിൽ കയറിക്കൂടിയപ്പോൾ അതൊരു നല്ല തമാശപ്പാട്ട് മാത്രമായിരുന്നു.വളർന്നപ്പോൾ പാട്ടും വളർന്നു. സിനിമകൾ തേടിയലഞ്ഞ യൗവനത്തിനൊടുവിലാണ് നീലക്കുയിൽ സിനിമയിലെ പാട്ടിലൊളിഞ്ഞിരിക്കുന്ന പ്രണയം തൊട്ടറിഞ്ഞത്. അബ്ദുവിന്റെ ചിരിയിൽ ചാർളി ചാപ്ലിന്റെ ചിരിയുടെ അർഥവ്യാപ്തികൾ പിന്നീടെന്നോ വായിച്ചുതുടങ്ങി. ‘വെറുതെ ഞാനെന്തിനെരിയും വെയിലത്ത്‌ കയിലും കുത്തി നടക്കണ്’ എന്നും ‘പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ ഒരു നറുക്കിനു ചേർക്കണേ’ എന്നുമുള്ള മാപ്പിള കാമുകശബ്ദത്തിന്റെ വ്യത്യസ്ത കേട്ടുകേട്ടറിഞ്ഞു. ഉറൂബിന്റെ കഥയെ ആസ്പദമാക്കി പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത നീലക്കുയിൽ ചാത്തപ്പന്റെ മകള്‍ നീലിപ്പുലയിയുടെയും ശ്രീധരന്‍മാസ്റ്ററുടെയും ദുരന്താവസായിയായ പ്രണയകഥയാണ്. 1954 ഒക്ടോബർ 22 നാണു ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. ഒരു പുലയപ്പെണ്ണിന്റെ സവർണഹിന്ദുവുമായുള്ള പ്രണയകഥ

Similar questions