India Languages, asked by adhishreenair, 2 months ago

വായിച്ചു രസിക്കാം
ആമയും അരയന്നങ്ങളും
മുകളിലൂടെ പറന്നുപോകുന്ന അരയന്നങ്ങളെ ആമ
- “അവയെപ്പോലെ എനിക്കും പറക്കാൻ കഴിഞ്ഞെങ്കിൽ
കൊതിയോടെ നോക്കിനിന്നു.
- “
കുഞ്ഞനാമേ.... കുഞ്ഞനാമേ... സുഖം തന്നെയല്ലേ?”
അരയന്ന മുപ്പൻ ഉറക്കെ വിളിച്ചുചോദിച്ചു.
“ഓ.. മണ്ണിൽ അരിച്ചുനടക്കുന്നവന്
എന്തുസുഖം? അതൊക്കെ നിങ്ങൾക്കല്ലേ?”
“എന്താ നീയും കൂടെ പോരുന്നോ?” അരയന്ന മൂപ്പൻ
കുഞ്ഞനാമയുടെ അടുത്ത് പറന്നിറങ്ങി.​

Answers

Answered by Anonymous
0

Answer:

ചേട്ടാ ഒരു Brainliest answer ആകുമോ??❤♥

Similar questions