India Languages, asked by sameersaharish, 7 hours ago

ശുഭാ്തിവിശ്വാസമാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് പ്രഭാഷണം തയ്യാറാകുക​

Answers

Answered by jaswalpoonam20
7

Answer:

അമൃതവചനം

മക്കളേ,

ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ അവയ്ക്കുമുന്നിൽ തളർന്നുപോകുക സ്വാഭാവികമാണ്. എന്നാൽ, ഒരുകാരണവശാലും നമ്മൾ പ്രതീക്ഷ കൈവിടരുത്. നിരാശയ്ക്കു വഴിപ്പെടരുത്. നിരാശ മനസ്സിനെ കീഴ്പ്പെടുത്തിയാൽ പിന്നെ സാഹചര്യങ്ങളുടെ ചീത്തവശങ്ങൾ മാത്രമേ നമുക്കു കാണാനാകൂ. അതോടെ നമ്മുടെ ഉത്സാഹവും ആത്മവിശ്വാസവും നഷ്ടമാകും. പ്രതിസന്ധിയെ നേരിടുന്നതിൽ നമുക്ക് വിജയിക്കാനാവില്ല. എന്നാൽ, ആത്മവിശ്വാസവും ധൈര്യവും വിടാതിരുന്നാൽ വിവേകബുദ്ധി പ്രവർത്തിക്കും. അപ്പോൾ ഏതു സാഹചര്യത്തെയും നേരിടാനുള്ള വഴി തുറന്നുകിട്ടും. അതു നമ്മെ വിജയത്തിലേക്കു നയിക്കും.

ശുഭാപ്തിവിശാസമുണ്ടെങ്കിൽ നമുക്ക് ഏത് പ്രതികൂല സാഹചര്യത്തിലും വിജയത്തിലേക്കുള്ള വഴി കണ്ടെത്താൻ സാധിക്കും, ഏത് അന്ധകാരത്തിലും ഈശ്വരാനുഗ്രഹത്തിന്റെ കിരണങ്ങൾ ദർശിക്കാനാകും.

ഒരാൾ തന്റെ നാലുവയസ്സുള്ള മകനെ ഉത്സവത്തിനു കൊണ്ടുപോയി. കുട്ടി തന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഉടുപ്പാണ് ധരിച്ചിരുന്നത്. ഉത്സവപ്പറമ്പിലെ തിരക്കിനിടയിൽ ഉടുപ്പ് അഴുക്കാകാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീട്ടിലേക്കു തിരിച്ചുവരുന്ന വഴിക്ക് ഒരു സൈക്കിൾ തട്ടി കുട്ടി മറിഞ്ഞുവീണു. കൈമുട്ടിന് പരിക്കുപറ്റി. കരയുന്ന കുട്ടിയെ അച്ഛൻ വാരിയെടുത്തു. ഒരു തൂവാലകൊണ്ട് മുറിവ് തത്കാലത്തേക്ക് വെച്ചുകെട്ടി, അവനെ ആശ്വസിപ്പിച്ചു. എന്നിട്ടും കുട്ടി കരച്ചിൽ നിർത്തിയില്ല. അതുകണ്ട് അച്ഛൻ പറഞ്ഞു: ''മോൻ കരയല്ലേ.

Answered by saivenkatrao72
2

Answer:

I can't understand this question in Tamil pls give this question in English ok

Similar questions