India Languages, asked by lingaminghh, 4 hours ago

പൂക്കളും ആണ്ടറുതികളും എന്ന ലേഖനത്തിൽ വി.ടി. ഭട്ടതിരിപ്പാട് തന്റെ കുട്ടിക്കാലത്തെ അനുഭവ
ങ്ങളും ഓർമ്മകളുമാണ് പങ്കുവയ്ക്കുന്നത്. അദ്ദേഹം അക്കാലത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു:
“അധ്വാനിക്കുക, ആഹ്ലാദിക്കുക, അനുഭവിക്കുക എന്നതാണ് കേരളീയ ജീവിതാദർശം. അതിന
നുകൂലമായ സാഹചര്യം ഇവിടത്തെ പ്രകൃതിയും പൂക്കളും ആണ്ടറുതികളും ഒരുക്കിത്തരുന്നു. ഇന്ന്
എല്ലാം നഷ്ടസൗഭാഗ്യത്തിന്റെ സ്വപ്നങ്ങളാണെങ്കിൽക്കൂടി.”
“ഇന്ന് എല്ലാം നഷ്ടസൗഭാഗ്യത്തിന്റെ സ്വപ്നങ്ങളാണെങ്കിൽക്കൂടി” - ലേഖകൻ ഇങ്ങനെ പറ
യാൻ കാരണമെന്താവും? സ്വാഭിപ്രായക്കുറിപ്പ് തയാറാക്കുക.​

Answers

Answered by rajmitthali
0

Explanation:

sorry

I can't understand your language

Similar questions