India Languages, asked by Balramyadav2358, 2 months ago

ആരാണ് ഞാൻ കണ്ടുപിടിക്കാമോ .ഒരു ചെറിയ ചോദ്യം. അഞ്ച്ഇംഗ്ലീഷ് അക്ഷരം ചേർന്ന ഒരു വാക്കാണ് ഞാൻ . അതിൽ ആദ്യ അക്ഷരം മാറ്റുമ്പോൾ ഞാൻ ഒരു ഭക്ഷണ സാധനം ആവും . രണ്ടാമത്തെ അക്ഷരം മാറ്റിയാൽ എനിക്ക് നല്ലതണുപ്പ് ആയ രിക്കും. ഞാൻ ഇല്ലാതെ ലോകത്ത് ഒന്നും നടക്കില്ലാ. പറ ഞാൻ ആര്

Answers

Answered by hanafathma
0

Explanation:

enthan utharam?? nk areellalo

Answered by LOVEROFYOU00
0

Answer:

ചെരുപ്പ് shoe ചപ്പൽ ഇതാണ് answer

Similar questions