കേരള മഹിള ദേശ സേവിക സംഘത്തിൻറെ പ്രധാന പ്രവർത്തക
Answers
Answer:
സ്ത്രീകളുടെ സാമ്പത്തികപരമായ സ്വാതന്ത്ര്യത്തിനായി അന്തർജ്ജന സമാജത്തിന്റെ നേതൃത്വത്തിൽ 'തൊഴിൽ കേന്ദ്രം’ സ്ഥാപിക്കപ്പെട്ടത്?
ans : ലക്കിടി
*രചന, സംവിധാനം, അഭിനയം ഇവയെല്ലാം സ്ത്രീകൾ തന്നെ നിർവ്വഹിച്ച മലയാളത്തിലെ ആദ്യ നാടകം?
ans : തൊഴിൽ കേന്ദ്രത്തിലേക്ക് (അന്തർജ്ജന സമാജത്തിന്റെ ആഭിമുഖ്യത്തിൽ, 1948-ൽ)
*സുജനന്ദിനി എന്ന പത്രത്തിന്റെ സ്ഥാപകൻ?
ans : പറവൂർ കേശവൻ ആശാൻ
*കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനമായ 'ജയ ജയ കോമള കേരള ധരണി' എന്ന പ്രശസ്തമായ ഗാനം രചിച്ചത്?
ans : ബോധേശ്വരൻ
*ബോധേശ്വരന്റെ യഥാർത്ഥനാമം?
ans : കേശവൻ
*കല്ലറ-പാങ്ങോട് സമരം നടന്ന വർഷം ?
ans : 1938
*പാലിയം സത്യാഗ്രഹം നടന്ന വർഷം?
ans : 1947
*പാലിയം സത്യാഗ്രഹത്തിൽ രക്ത സാക്ഷിത്വം വരിച്ച വ്യക്തി?
ans : എം.ജി. വേലായുധൻ
*കോഴിക്കോട് തളിക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും എല്ലാ ഹിന്ദുക്കൾക്കുമായി തുറന്നു കൊടുക്കാൻ വേണ്ടി നടന്ന സമരം ?
ans : തളിക്ഷേത്ര പ്രക്ഷോഭം (1917)
*തോൽ വിറക് സമരം നടന്നത്?
ans : 1946 നവംബർ 15
*തോൽ വിറക്സ് സമരം നടന്ന ജില്ല?
ans : കാസർഗോഡ്
*പ്രശസ്ത ഇസ്ലാമിക് സെമിനാരിയായ ദാരുൽ ഉലൂം വാഴക്കാട് സ്ഥാപിച്ചത്?
ans : ചാലിലക്കാത്ത് കുഞ്ഞഹമ്മദ് ഹാജി
*മോത്തിലാൽ നെഹ്റുവിന്റെ 'ഇൻഡിപെൻഡന്റ്’, ഗാന്ധിജിയുടെ ‘യംഗ് ഇന്ത്യ' എന്നീ പത്രങ്ങളിൽ എഡിറ്റർ ആയി സേവനമനുഷ്ഠിച്ച മലയാളി?
ans : ജോർജ്ജ് ജോസഫ്
*ഭാഷാപോഷിണി സഭയുടെ സ്ഥാപകൻ?
ans : കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
*മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക?
ans : ജ്ഞാന നിക്ഷേപം
*തിരുവിതാംകൂർ പബ്ലിക് ലൈബ്രറിയുടെ (സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി) സ്ഥാപകൻ?
ans : കേണൽ എഡ്വേർഡ് കഡോഗൻ
*മലയാളത്തിലെ നിരോധിച്ച ആദ്യ പത്രമായ സന്ദിഷ്ടവാദി ആരംഭിച്ചത്?
ans : ഡബ്ലൂ.എച്ച്.മൂർ
*തീയ്യവിഭാഗത്തിനെതിരായ സവർണ മേധാവിത്വത്തിനെതിരെ പോരാടിയ കടത്തനാടൻ സിംഹം എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : കുരൂലി ചേകോൻ
*കുറുമ്പൻ ദൈവത്താന്റെ ബാല്യകാലനാമം?
ans : നടുവത്തമ്മൻ
*1917-ൽ ഹിന്ദു പുലയ സമാജം സ്ഥാപിച്ചത്?
ans : കുറുമ്പൻ ദൈവത്താൻ
*നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് എന്ന ജീവചരിത്ര ഗ്രന്ഥം ഏത് നവോത്ഥാന നായകനെ കുറിച്ചാണ്?
ans : കുറുമ്പൻ ദൈവത്താൻ
*നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത്?
ans : സി. കേശവൻ, എൻ.വി. ജോസഫ്, ടി.എം. വർഗീസ്
*അഖില കേരള ഗ്രന്ഥശാല സംഘം സ്ഥാപിച്ചത്?
ans : 1945
*1983 ൽ കേരള ഹരിജൻ ഫെഡറേഷൻ നടത്തിയ പത്മനാഭ സ്വാമി ക്ഷേത്രം മുതൽ ഗുരുവായൂർ ക്ഷേത്രം വരെ നീണ്ട പദയാത്ര നയിച്ചത്?
ans : കല്ലറ സുകുമാരൻ
*ചേരമർ ക്രിസ്ത്യൻ സഭയുടെ സ്ഥാപകൻ?
ans : ആശിർവാദം ആശാൻ (1923)
*ഗജകേസരി എന്ന മാസികയുടെ സ്ഥാപകൻ?
ans : സ്വാമി ഗുരുപ്രസാദ് (ശ്രീനാരായണ ഗുരുവിന്റെ ശിഷ്യൻ)
*കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അറിയപ്പെട്ടിരുന്ന വ്യക്തി?
ans : വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
*വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?
ans : സി.കെ.കുമാരപ്പണിക്കർ
*1934 ൽ പട്ടണക്കാട് സ്ഥാപിച്ച. തീയ്യ യുവജനസംഘത്തിന്റെ ചെയർപേഴ്സൺ ആയിരുന്നത്?
ans : ഇ.മാധവൻ
*അഭ്യുദയം എന്ന മലയാള ബ്രാഹ്മണ വരിക പ്രസിദ്ധീകരിച്ചത്?
ans : എം.എസ്.കേശവൻ പോറ്റി
*നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത്?
ans : ജോസഫ് മുണ്ടശ്ശേരി
*കേരളത്തിലെ കോൺഗ്രസ് കമ്മിറ്റി അഖിലേന്ത്യ രാഷ്ട്രീയ സഹനദിനമായി ആചരിച്ചത്?’
ans : 1930 ആഗസ്റ്റ് 15
*മറക്കുടയ്ക്കക്കുള്ളിലെ മഹാനരകം എന്ന നാടകം രചിച്ചത്?
ans : എം.ആർ.ബി
*1923-ലെ കെ.പി.സി.സി സമ്മേളനത്തിന് അദ്ധ്യക്ഷ വഹിച്ചത്?
ans : സരോജിനി നായിഡു
*ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ദിനപത്രമായ മദ്രാസ് സ്റ്റാൻഡേർഡിന്റെ എഡിറ്റർ ആയിരുന്നത്?
ans : ജി.പി.പിള്ള
*റപ്രസന്റ് ഇന്ത്യ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്നീ കൃതികൾ എഴുതിയത്?
ans : ജി.പി.പിള്ള
*റോയൽ ഇന്ത്യൻ എയർഫോഴ്സിൽ പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരളീയൻ ?
ans : മൂർക്കോത്ത് രാമുണ്ണി (മുർക്കോത്ത് കുമാരന്റെ മകൻ)
*കേരള മഹിളാ ദേശ സേവിക സംഘ് സ്ഥാപിതമായത്?
ans : 1931 (കോഴിക്കോട്) (ആദ്യ പ്രസിഡന്റ് -മാർഗരറ്റ് പാവമണി)
*വിദ്യാഭ്യാസ പ്രവർത്തകനായിരുന്ന ശേഷഗിരി പ്രഭുവിന്റെ മകളും കേരള മഹിളാ ദേശ സേവിക സംഘിന്റെ പ്രവർത്തകയുമായിരുന്ന നവോത്ഥാന നായിക?
ans : ലളിതാ പ്രഭു
*ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നിന്നുള്ള റൂട്ട് മാർച്ചിന് നേതൃത്വം നൽകിയത്?
ans : സുബഹ്മണ്യൻ തിരുമുമ്പ്, എ.കെ.ജി. (വോളണ്ടിയർ ക്യാപ്റ്റൻ)
*കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത്?
ans : സുബ്രഹ്മണ്യൻ തിരുമുമ്പ്
*കേരളത്തിലെ ആദ്യത്തെ വനിതാ മാസിക ?
ans : കേരളീയ സുഗുണ ബോധിനി(1886)
*വനിതകൾ പ്രസിദ്ധീകരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ മാസിക ?
ans : ശരദ (1904)
*സമുദായപരിഷ്കരിണി എന്ന മാസികയുടെ സ്ഥാപകൻ?
ans : സി. കൃഷ്ണപിള്ള
*മലയാളി സഭയുടെ സ്ഥാപകൻ?
ans : സി. കൃഷ്ണപിള്ള (1884)
*സമുദായോത്തേജകൻ എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്?
ans : സി. കൃഷ്ണപിള്ള
Explanation:
Please mark me as the brainliest