കീരിയും പാമ്പും
പണ്ട് പണ്ട് കീരിയും പാമ്പും
ഉറ്റ ചങ്ങാതിമാരായിരുന്നു.
അവരൊരുമിച്ചു കളിച്ചു, ഒരുമിച്ചു തീറ്റതേടി,
ഒരുമിച്ചു കഴിച്ചു.
അങ്ങനെയിരിക്കെ കാട്ടിൽ വച്ച് ഒരു മത്സരം
നടക്കുന്നതായി ഇവർ കേട്ടു.
“ശരി നമുക്കും മത്സരത്തിൽ പങ്കെടുക്കാം.
പാമ്പു പറഞ്ഞു. അങ്ങനെ ആ മത്സരം നടന്നു.
കീരി വിജയിച്ചു. മത്സരത്തിനുശേഷം
വലിയൊരു സദ്യയുണ്ടായിരുന്നു.
കീരി പാമ്പിന്റെ കാര്യമേ മറന്നു.
പാമ്പിന് ദേഷ്യം വന്നു. ദേഷ്യം കൂടിക്കൂടി.
അവസാനം അവർ വലിയ ശത്രുക്കളായി.
എന്നിട്ടോ?
Answers
Answered by
0
Answer:
hhhvye
Explanation:
heueveurbruf8j
Similar questions