World Languages, asked by latheefnajumudeen, 6 hours ago

നീലാകാശം മേൽപുരയാക്കിയ ഭൂമി
പൂവും പുഴയും മലകളുമുള്ളാരു ഭൂമി
ഒരു സൂര്യന്റെ വെളിച്ചത്തിൽ
ഉണർന്നു വന്നു
ഒന്നാണൊന്നാണെല്ലാമെന്നും
പറഞ്ഞു തന്നു
പലനിറമുള്ളാരു
പൂവുകളെല്ലാം
പുവാണല്ലോ
പല വഴിയൊഴുകും
പം
നദികളിലെല്ലാം
ജലമാണല്ലോ
പല വേഷം, പല ഭാഷ
പല ജാതിമതങ്ങളിലൂടെ
പായും മാനവനദിയുടെ കഥയും
അതുപോലതുപോലെ....
അതുപോലതുപോലെ!
മുല്ലനേഴി
ഈ കവിതയ്ക്കൊരു ശീർഷകം നൽകൂ.​

Answers

Answered by rangini2020
2

Answer:

Metals generally have high density. Nonmetals generally have low density. ... Nonmetals are non-sonorous as they do not produce a ringing sound when hit by an object. Metals generally have high melting and boiling point except for sodium and potassium.

Answered by parthivanil2002
2

Answer:

പ്രകൃതി സന്ദേശം

you can try other ശീർഷകം s too

Similar questions