ഓണവും പൂവും മറന്ന മലയാള നാടിങ്ങു ഖിന്ന ഞാൻ നോക്കിനിൽപ്പൂ "കവിയത്രിയെ ദുഃഖിപ്പിക്കുന്നത് എന്തെല്ലാമാണ്?
Answers
Answered by
15
അന്ന് ഓണത്തിന് എല്ലാവരുടെയും വീട്ടിൽ നിറയെ പൂക്കളും കാര്യങ്ങളും വിരിയും. എന്നാൽ ഇന്നതെല്ലാം മാഞ്ഞുപോയി.ഇന്നെല്ലാവരും ഫ്ലാറ്റിലേക്ക് മാറിയതോടെ പൂവ് നടാൻ സ്ഥലമില്ല. പൂക്കളും ഓണാഘോഷങ്ങളുമെല്ലാം ഇന്ന് ഫ്ലാറ്റിനുള്ളിൽ ഒതുങ്ങി കൂടി എന്നതെല്ലാം കവയത്രിയെ ദുഃഖിപ്പിക്കുന്നു.
Similar questions