India Languages, asked by Prajnya6403, 1 month ago

സന്ധി നിർണ്ണയിക്കുക - അറിവുറ്റ

Answers

Answered by abhi2007nandan2007
1

Answer:

don't know this language

Explanation:

bfdhkncfj(79)£

Answered by faidapaachi
2

Answer:

ലോപസന്ധി

Explanation:

അറിവ് + ഉറ്റ = അറിവുറ്റ

ഇവിടെ അറിവ് എന്ന വാക്കിലെ ഉ് എന്ന വർണവും ഉറ്റ എന്ന വാക്കിലെ ഉ എന്ന വർണവും കൂടിച്ചേരുമ്പോൾ ഉ് എന്ന വർണം ഇല്ലാതാകുന്നു.

ഇങ്ങനെ രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ കൂടിച്ചേരുമ്പോള്‍ ഒരു വര്‍ണം ഇല്ലാതാകുന്നതാണ് ലോപസന്ധി.

Similar questions